SPECIAL REPORTഇനി ആളെ തപ്പി നടക്കേണ്ട! 25 കോടി നേടിയ ഭാഗ്യവാന്‍ തുറവൂരിലുണ്ട്; കൊച്ചിയിലെ നെട്ടൂരില്‍ നിന്നെടുത്ത ടിക്കറ്റ് അടിച്ചത് പെയിന്റ് കട ജീവനക്കാരനായ ശരത് എസ് നായര്‍ക്ക്; ചെറിയ ലോട്ടറി എടുക്കാറുള്ള ശരത് ഓണം ബംപര്‍ എടുക്കുന്നത് ഇതാദ്യം; ആദ്യം വിശ്വസിക്കാനായില്ലെന്നും 'ഭാഗ്യവാന്‍'മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 1:05 PM IST